إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ ١
തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.
പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
إِنَّآ أَعۡطَيۡنَٰكَ ٱلۡكَوۡثَرَ ١
തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.
فَصَلِّ لِرَبِّكَ وَٱنۡحَرۡ ٢
ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.
إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ ٣
തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).(1)
അടിക്കുറിപ്പ് നമ്പറുകൾ ആയത്തിന്റെ പേജിലേക്ക് നയിക്കുന്നു. അവിടെ പരിഭാഷകന്റെ കുറിപ്പുകൾ കാണാം.
സൂറ Al-Kawthar ൽ 3 ആയത്തുകളുണ്ട്. ഇത് ഖുർആനിലെ 108 ആം സൂറയാണ്.
സൂറ Al-Kawthar ഒരു മക്കി സൂറയാണ്.
സൂറ Al-Kawthar ജുസ്ഉ 30 ലാണ്.
അതെ. ഈ പേജിന്റെ മുകളിലുള്ള പ്ലേ ബട്ടൺ അമർത്തുക, അല്ലെങ്കിൽ ഏത് ആയത്തിൽ നിന്നും തുടങ്ങുക. Qabas ആപ്പിൽ ഓഫ്‌ലൈനായി കേൾക്കാൻ ഇത് ഡൗൺലോഡ് ചെയ്യാനും കഴിയും.