Wa innaka la'ala khuluqin 'azim

പരിഭാഷ: Malayalam Translation - Abdul Hamid Haidar and Kunhi Muhammad

وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ ٤

തീര്‍ച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു.

തഫ്സീർ

ഖുർആൻ ക്ഷണിക്കുന്ന, ഏറ്റവും മഹത്തരമായ സ്വഭാവത്തിൽ തന്നെയാകുന്നു നീയുള്ളത്. അതിൽ പരാമർശിക്കപ്പെട്ട സ്വഭാവഗുണങ്ങൾ ഏറ്റവും പൂർണ്ണമായ രൂപത്തിൽ മുറുകെ പിടിച്ചവൻ തന്നെയാകുന്നു നീ.

സൂറ Al-Qalam മുഴുവനായി വായിക്കുക

ചോദ്യങ്ങൾ

Wa innaka la'ala khuluqin 'azim ഖുർആനിൽ എവിടെയാണ്?

Wa innaka la'ala khuluqin 'azim സൂറ Al-Qalam, 68:4 ലാണ്.