സൂറ Adh-Dhariyat, ആയത്ത് 1

51:1

وَٱلذَّٰرِيَٰتِ ذَرۡوٗا ١

ശക്തിയായി (പൊടി) വിതറിക്കൊണ്ടിരിക്കുന്നവ (കാറ്റുകള്‍) തന്നെയാണ, സത്യം.

തഫ്സീർ

പൊടിമണ്ണ് വിതറുന്ന കാറ്റുകളെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.