സൂറ Adh-Dhariyat, ആയത്ത് 2

51:2

فَٱلۡحَٰمِلَٰتِ وِقۡرٗا ٢

(ജല) ഭാരം വഹിക്കുന്ന (മേഘങ്ങള്‍) തന്നെയാണ, സത്യം.

തഫ്സീർ

ധാരാളം വെള്ളം വഹിക്കുന്ന മേഘങ്ങളെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.