സൂറ At-Tur, ആയത്ത് 1

52:1

وَٱلطُّورِ ١

ത്വൂര്‍ പര്‍വ്വതം തന്നെയാണ, സത്യം.

തഫ്സീർ

അല്ലാഹു മൂസ -عَلَيْهِ السَّلَامُ- യോട് സംസാരിച്ച സ്ഥലം -ത്വൂർ പർവ്വതം- കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.