സൂറ At-Tur, ആയത്ത് 2

52:2

وَكِتَٰبٖ مَّسۡطُورٖ ٢

എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.

തഫ്സീർ

എഴുതപ്പെട്ട ഗ്രന്ഥം -ഖുർആൻ- കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.