സൂറ At-Takwir, ആയത്ത് 17

81:17

وَٱلَّيۡلِ إِذَا عَسۡعَسَ ١٧

രാത്രി നീങ്ങുമ്പോള്‍ അതു കൊണ്ടും,

തഫ്സീർ

രാത്രിയുടെ ആദ്യഭാഗം മുന്നിട്ടു വരുമ്പോൾ അതിനെ കൊണ്ടും, അതിൻ്റെ അവസാനഭാഗം പിന്നിട്ടു പോകുമ്പോൾ അതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.