സൂറ Al-Qari'ah, ആയത്ത് 1

101:1

ٱلۡقَارِعَةُ ١

ഭയങ്കരമായ ആ സംഭവം.

തഫ്സീർ

ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം.