സൂറ Al-Qari'ah, ആയത്ത് 2

101:2

مَا ٱلۡقَارِعَةُ ٢

ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?

തഫ്സീർ

ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം എന്താകുന്നു?