സൂറ Al-Mursalat, ആയത്ത് 1

77:1

وَٱلۡمُرۡسَلَٰتِ عُرۡفٗا ١

തുടരെത്തുടരെ അയക്കപ്പെടുന്നവ തന്നെ സത്യം.

തഫ്സീർ

കുതിരയുടെ കുഞ്ചിരോമം പോലെ, തുടർച്ചയായി അടിച്ചു വീശുന്ന കാറ്റിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.