സൂറ Al-Fajr, ആയത്ത് 30

89:30

وَٱدۡخُلِي جَنَّتِي ٣٠

എന്‍റെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുക.

തഫ്സീർ

അവരോടൊപ്പം -സൽകർമ്മികൾക്കായി ഞാൻ ഒരുക്കിയ- സ്വർഗത്തിൽ പ്രവേശിച്ചു കൊള്ളുക.