സൂറ Al-Fajr, ആയത്ത് 29

89:29

فَٱدۡخُلِي فِي عِبَٰدِي ٢٩

എന്നിട്ട് എന്‍റെ അടിയാന്‍മാരുടെ കൂട്ടത്തില്‍ പ്രവേശിച്ചു കൊള്ളുക.

തഫ്സീർ

എൻ്റെ സച്ചരിതരായ ദാസന്മാരുടെ കൂട്ടത്തിൽ നീയും പ്രവേശിച്ചു കൊള്ളുക.