സൂറ Al-Balad, ആയത്ത് 1

90:1

لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ ١

ഈ രാജ്യത്തെ (മക്കയെ)ക്കൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു.

തഫ്സീർ

പരിശുദ്ധമാക്കപ്പെട്ട നാടിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. ആദരണീയമായ മക്കയാണ് ഉദ്ദേശം.