സൂറ At-Tariq, ആയത്ത് 2

86:2

وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ ٢

രാത്രിയില്‍ വരുന്നത് എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ

അല്ലാഹുവിൻ്റെ റസൂലേ! 'ത്വാരിഖ്' എന്ന ഈ മഹത്തരമായ നക്ഷത്രത്തെ കുറിച്ച് നിനക്കറിയുമോ?