സൂറ At-Tariq, ആയത്ത് 3

86:3

ٱلنَّجۡمُ ٱلثَّاقِبُ ٣

തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്‌.

തഫ്സീർ

പ്രഭാപൂരിതമായ പ്രകാശം കൊണ്ട് ആകാശത്തിൽ തുളച്ചു കയറുന്ന നക്ഷത്രമത്രെ അത്.