സൂറ At-Takathur, ആയത്ത് 6

102:6

لَتَرَوُنَّ ٱلۡجَحِيمَ ٦

ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.

തഫ്സീർ

അല്ലാഹു സത്യം! നിങ്ങൾ അന്ത്യനാളിൽ നരകം കണ്ണു കൊണ്ട് വീക്ഷിക്കുക തന്നെ ചെയ്യും.