സൂറ An-Nazi'at, ആയത്ത് 6

79:6

يَوۡمَ تَرۡجُفُ ٱلرَّاجِفَةُ ٦

ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം.

തഫ്സീർ

ഒന്നാമത് കാഹളത്തിൽ ഊതപ്പെടുമ്പോൾ ഭൂമി നടുങ്ങിവിറക്കുന്ന ആ ദിവസം.