സൂറ Al-Waqi'ah, ആയത്ത് 40

56:40

وَثُلَّةٞ مِّنَ ٱلۡأٓخِرِينَ ٤٠

പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍.

തഫ്സീർ

മുഹമ്മദ് നബി -ﷺ- യുടെ സമുദായത്തിൽ നിന്ന് ഒരു വിഭാഗവുമത്രെ അവർ. അവരാകുന്നു അവസാനത്തെ സമുദായം.