സൂറ Al-Waqi'ah, ആയത്ത് 39

56:39

ثُلَّةٞ مِّنَ ٱلۡأَوَّلِينَ ٣٩

പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും

തഫ്സീർ

പൂർവ്വികരായ നബിമാരുടെ സമൂഹങ്ങളിൽ നിന്ന് ഒരു വിഭാഗമാകുന്നു അവർ.