സൂറ Al-Mursalat, ആയത്ത് 10

77:10

وَإِذَا ٱلۡجِبَالُ نُسِفَتۡ ١٠

പര്‍വ്വതങ്ങള്‍ പൊടിക്കപ്പെടുകയും,

തഫ്സീർ

പർവ്വതങ്ങൾ അവയുടെ സ്ഥാനത്ത് നിന്ന് എടുത്തു നീക്കപ്പെടുകയും, അവ തകർത്ത് പൊടിയാക്കപ്പെടുകയും ചെയ്താൽ.