സൂറ Al-Mursalat, ആയത്ത് 9

77:9

وَإِذَا ٱلسَّمَآءُ فُرِجَتۡ ٩

ആകാശം പിളര്‍ത്തപ്പെടുകയും,

തഫ്സീർ

ആകാശം മലക്കുകൾ അതിൽ നിന്ന് ഇറങ്ങി വരുന്നത് കാരണത്താൽ പൊട്ടിപ്പിളർന്നാൽ;