സൂറ Al-Muddaththir, ആയത്ത് 35

74:35

إِنَّهَا لَإِحۡدَى ٱلۡكُبَرِ ٣٥

തീര്‍ച്ചയായും അത് (നരകം) ഗൗരവമുള്ള കാര്യങ്ങളില്‍ ഒന്നാകുന്നു.

തഫ്സീർ

തീർച്ചയായും നരകാഗ്നി ഗുരുതരമായ ആപത്തുകളിൽ പെട്ടത് തന്നെയാകുന്നു.