സൂറ Al-Muddaththir, ആയത്ത് 34

74:34

وَٱلصُّبۡحِ إِذَآ أَسۡفَرَ ٣٤

പ്രഭാതം പുലര്‍ന്നാല്‍ അതു തന്നെയാണ സത്യം.

തഫ്സീർ

പ്രഭാതത്തെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു; അത് പ്രകാശം പരത്തുന്ന വേളയിൽ.