സൂറ Al-Ma'arij, ആയത്ത് 6

70:6

إِنَّهُمۡ يَرَوۡنَهُۥ بَعِيدٗا ٦

തീര്‍ച്ചയായും അവര്‍ അതിനെ വിദൂരമായി കാണുന്നു.

തഫ്സീർ

അവർ ഈ ശിക്ഷ ഒരിക്കലും സംഭവിക്കാത്ത -തീർത്തും അസാധ്യമായ- ഒന്നാണെന്ന് കരുതുന്നു.