സൂറ Al-Ma'arij, ആയത്ത് 7

70:7

وَنَرَىٰهُ قَرِيبٗا ٧

നാം അതിനെ അടുത്തതായും കാണുന്നു.

തഫ്സീർ

എന്നാൽ നാമാകട്ടെ; വളരെ അടുത്ത് തന്നെ സംഭവിക്കാനിരിക്കുന്ന -ഒരു സംശയവുമില്ലാത്ത- കാര്യമാണ് അത് എന്നും അറിയുന്നു.