സൂറ Al-Inshiqaq, ആയത്ത് 4

84:4

وَأَلۡقَتۡ مَا فِيهَا وَتَخَلَّتۡ ٤

അതിലുള്ളത് അത് (പുറത്തേക്ക്‌) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍,

തഫ്സീർ

ഭൂമി അതിലുള്ള നിധികളും സമ്പാദ്യങ്ങളും പുറന്തള്ളുകയും, അവയിൽ നിന്നെല്ലാം മുക്തമാവുകയും ചെയ്താൽ.