സൂറ Al-Ghashiyah, ആയത്ത് 14

88:14

وَأَكۡوَابٞ مَّوۡضُوعَةٞ ١٤

തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും,

തഫ്സീർ

കുടിക്കാൻ തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും അവിടെ ഒരുക്കി വെക്കപ്പെട്ടിട്ടുണ്ട്.