88:15 وَنَمَارِقُ مَصۡفُوفَةٞ ١٥ അണിയായി വെക്കപ്പെട്ട തലയണകളും, തഫ്സീർ മേൽക്കുമേൽ കൂട്ടിയിട്ട തലയണകളും അവിടെയുണ്ട്.