സൂറ Al-Ghashiyah, ആയത്ത് 13

88:13

فِيهَا سُرُرٞ مَّرۡفُوعَةٞ ١٣

അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും,

തഫ്സീർ

ഉയരമുള്ള കട്ടിലുകൾ അവിടെയുണ്ട്.