സൂറ Al-Fatihah, ആയത്ത് 3

1:3

ٱلرَّحۡمَٰنِ ٱلرَّحِيمِ ٣

പരമകാരുണികനും കരുണാനിധിയും

തഫ്സീർ

മുൻ കഴിഞ്ഞ ആയത്തിൽ അല്ലാഹുവിനെ സ്തുതിച്ച ശേഷമുള്ള പുകഴ്ത്തലാണ് ഈ ആയത്തിലുള്ളത്.