സൂറ Al-Buruj, ആയത്ത് 6

85:6

إِذۡ هُمۡ عَلَيۡهَا قُعُودٞ ٦

അവര്‍ അതിങ്കല്‍ ഇരിക്കുന്നവരായിരുന്ന സന്ദര്‍ഭം.

തഫ്സീർ

തീ നിറഞ്ഞിരിക്കുന്ന കിടങ്ങിനരികെ അവർ ഇരുന്നിരുന്ന സന്ദർഭം.