സൂറ Adh-Dhariyat, ആയത്ത് 10

51:10

قُتِلَ ٱلۡخَرَّٰصُونَ ١٠

ഊഹാപോഹക്കാര്‍ ശപിക്കപ്പെടട്ടെ.

തഫ്സീർ

ഖുർആനിനെ കുറിച്ചും തങ്ങളുടെ നബിയെ കുറിച്ചും തോന്നിയതെല്ലാം പറഞ്ഞു പരത്തിയ ഈ കള്ളന്മാർ ശപിക്കപ്പെടട്ടെ.