സൂറ Adh-Dhariyat, ആയത്ത് 11

51:11

ٱلَّذِينَ هُمۡ فِي غَمۡرَةٖ سَاهُونَ ١١

വിവരക്കേടില്‍ മതിമറന്നു കഴിയുന്നവര്‍

തഫ്സീർ

തങ്ങളുടെ അജ്ഞതയിൽ, അന്ത്യനാളിനെ കുറിച്ച് അശ്രദ്ധരായി കഴിച്ചു കൂട്ടുന്നവർ. അതിന് യാതൊരു പരിഗണനയും അവർ നൽകുന്നില്ല.