സൂറ Az-Zalzalah, ആയത്ത് 2

99:2

وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا ٢

ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളിയാൽ,

തഫ്സീർ

ഭൂമി അതിൻ്റെ ഉള്ളിലുള്ള മൃതദേഹങ്ങളെയും മറ്റും പുറന്തള്ളുകയും ചെയ്താൽ.