86:14 وَمَا هُوَ بِٱلۡهَزۡلِ ١٤ ഇതു തമാശയല്ല. തഫ്സീർ ഇത് തമാശയോ നിരർത്ഥകതയോ അല്ല, മറിച്ച് യാഥാർഥ്യവും സത്യവുമാകുന്നു.