സൂറ At-Takwir, ആയത്ത് 11

81:11

وَإِذَا ٱلسَّمَآءُ كُشِطَتۡ ١١

ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്‍

തഫ്സീർ

ആടിൻ്റെ തൊലിയുരിയപ്പെടുന്നത് പോലെ ആകാശം എടുത്തു മാറ്റപ്പെട്ടാൽ;