സൂറ Ash-Shu'ara, ആയത്ത് 58

26:58

وَكُنُوزٖ وَمَقَامٖ كَرِيمٖ ٥٨

ഭണ്ഡാരങ്ങളില്‍ നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും.

തഫ്സീർ

സമ്പാദ്യം സൂക്ഷിക്കുന്ന ഭണ്ഡാരങ്ങളിൽ നിന്നും, മനോഹരമായ വാസസ്ഥലങ്ങളിൽ നിന്നും.