സൂറ Ash-Shu'ara, ആയത്ത് 141

26:141

كَذَّبَتۡ ثَمُودُ ٱلۡمُرۡسَلِينَ ١٤١

ഥമൂദ് സമുദായം (അല്ലാഹുവിന്റെ) ദൂതന്‍മാരെ നിഷേധിച്ചു തള്ളി.

തഫ്സീർ

ഥമൂദ് ഗോത്രം അവരുടെ നബിയായ സ്വാലിഹിനെ -عَلَيْهِ السَّلَامُ- നിഷേധിച്ചതിലൂടെ അല്ലാഹുവിൻ്റെ ദൂതന്മാരെ മുഴുവൻ നിഷേധിച്ചു.