സൂറ Ash-Shu'ara, ആയത്ത് 101

26:101

وَلَا صَدِيقٍ حَمِيمٖ ١٠١

ഉറ്റ സുഹൃത്തുമില്ല.

തഫ്സീർ

ഞങ്ങൾക്ക് വേണ്ടി പ്രതിരോധം തീർക്കുകയും, ശുപാർശ പറയുകയും ചെയ്യാൻ നിഷ്കളങ്കമായി ഞങ്ങളെ സ്നേഹിച്ച ഒരു കൂട്ടുകാരനും ഞങ്ങൾക്കില്ല.