സൂറ Ash-Shams, ആയത്ത് 1

91:1

وَٱلشَّمۡسِ وَضُحَىٰهَا ١

സൂര്യനും അതിന്‍റെ പ്രഭയും തന്നെയാണ സത്യം.

തഫ്സീർ

അല്ലാഹു സൂര്യനെ കൊണ്ടും, കിഴക്ക് നിന്ന് അത് ഉദിച്ച ശേഷം ആകാശത്ത് ഉയർന്നു നിൽക്കുന്ന വേളയെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു.