സൂറ An-Naba, ആയത്ത് 16

78:16

وَجَنَّٰتٍ أَلۡفَافًا ١٦

ഇടതൂര്‍ന്ന തോട്ടങ്ങളും.

തഫ്സീർ

അത് (വെള്ളം) മുഖേന മരങ്ങളുടെ ശാഖകൾ ഇടകലർന്നു തിങ്ങി നിൽക്കുന്ന പൂന്തോട്ടങ്ങൾ നാം പുറത്തു കൊണ്ടു വരുന്നതിനും വേണ്ടി.