സൂറ An-Naba, ആയത്ത് 11

78:11

وَجَعَلۡنَا ٱلنَّهَارَ مَعَاشٗا ١١

പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

തഫ്സീർ

പകലിനെ നാം സമ്പാദിക്കാനും ഉപജീവനം അന്വേഷിക്കാനുമുള്ള വേദിയാക്കിയിരിക്കുന്നു.