സൂറ Al-Waqi'ah, ആയത്ത് 93

56:93

فَنُزُلٞ مِّنۡ حَمِيمٖ ٩٣

ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും -

തഫ്സീർ

അവന് ലഭിക്കാൻ പോകുന്ന സ്വീകരണം കടുത്ത ചൂടുള്ള, ചുട്ടു തിളക്കുന്ന വെള്ളമായിരിക്കും.