സൂറ Al-Waqi'ah, ആയത്ത് 94

56:94

وَتَصۡلِيَةُ جَحِيمٍ ٩٤

നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്‌ (അവന്നുള്ളത്‌.)

തഫ്സീർ

ചുട്ടെരിക്കുന്ന നരകത്തിൽ കടന്നെരിയലും അവനുണ്ട്.