സൂറ Al-Waqi'ah, ആയത്ത് 11

56:11

أُوْلَٰٓئِكَ ٱلۡمُقَرَّبُونَ ١١

അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍.

തഫ്സീർ

അവരാകുന്നു അല്ലാഹുവിങ്കൽ സാമീപ്യം നല്കപ്പെട്ടവർ.