56:1 إِذَا وَقَعَتِ ٱلۡوَاقِعَةُ ١ ആ സംഭവം സംഭവിച്ചു കഴിഞ്ഞാല്‍. തഫ്സീർ അന്ത്യനാൾ സംഭവിച്ചാൽ; അത് സംഭവിക്കുമെന്നതിൽ ഒരു സംശയവുമില്ല.