സൂറ Al-Qiyamah, ആയത്ത് 32

75:32

وَلَٰكِن كَذَّبَ وَتَوَلَّىٰ ٣٢

പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു.

തഫ്സീർ

പക്ഷേ അവൻ അല്ലാഹുവിൻ്റെ ദൂതനെ നിഷേധിക്കുകയും, തിരിഞ്ഞു കളയുകയും ചെയ്തു.