സൂറ Al-Qiyamah, ആയത്ത് 30

75:30

إِلَىٰ رَبِّكَ يَوۡمَئِذٍ ٱلۡمَسَاقُ ٣٠

അന്ന് നിന്‍റെ രക്ഷിതാവിങ്കലേക്കായിരിക്കും തെളിച്ചു കൊണ്ടു പോകുന്നത്‌.

തഫ്സീർ

ഇതെല്ലാം സംഭവിച്ചാൽ അവൻ്റെ മൃതദേഹം അതിൻ്റെ രക്ഷിതാവിങ്കലേക്ക് നയിക്കപ്പെടുകയായി.