സൂറ Al-Qiyamah, ആയത്ത് 15

75:15

وَلَوۡ أَلۡقَىٰ مَعَاذِيرَهُۥ ١٥

അവന്‍ ഒഴികഴിവുകള്‍ സമര്‍പ്പിച്ചാലും ശരി.

തഫ്സീർ

ഞാൻ ഒരു തിന്മയും ചെയ്തിട്ടില്ല എന്നു തർക്കിച്ചു നിന്നാലും, ഒഴിവുകഴിവുകൾ പറഞ്ഞാലും അവന് യാതൊരു രക്ഷയുമില്ല.