സൂറ Al-Qasas, ആയത്ത് 2

28:2

تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ ٢

സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.

തഫ്സീർ

വ്യക്തമായ ഖുർആനിലെ ആയത്തുകളാകുന്നു ഇവ.